കാറിന്റെ വയറുകൾ കടിച്ചുനശിപ്പിക്കൽ, ബൈക്കിന്റെ ഇൻസുലേഷൻ തിന്നുകളയൽ, എഞ്ചിൻ കോംപാർട്ട്മെന്റിൽ കൂട് ഉണ്ടാക്കൽ — ഒറ്റ എലി പോലും നിങ്ങളുടെ വാഹനത്തിന് ആയിരങ്ങൾ രൂപയുടെ നാശം സൃഷ്ടിക്കും. ഓരോ രാത്രിയും വാഹനം പാർക്ക് ചെയ്യുമ്പോൾ ‘എലികൾ വരുമോ?’ എന്ന ഭയം…!


ഇനി ഭയം വേണ്ട – പരിഹാരം ഇവിടെ!

RAT Guard – Vehicle Rat Repellent Spray

പ്രൊഫഷണലായി തയ്യാറാക്കിയ ഈ സ്റ്റ്രോങ്ങ്  ഫോർമുല എലികൾക്കു അത്യന്തം അസഹ്യമായ ഒരു scent-wall ഉണ്ടാക്കുന്നു. വാഹനം എവിടെ പാർക്ക് ചെയ്താലും, Rat Guard ഉപയോഗിച്ചാൽ എലികൾ അവിടെ എത്താൻ ഭയപ്പെടും .


RAT Guard: പ്രധാന ഗുണങ്ങൾ

✔ Strong Smell Barrier – വയറുകൾ കടിക്കാനും അടുത്ത് വരാനും എലികൾക്ക് ഭയം.
✔ Long-lasting Protection – സ്പ്രേ ചെയ്താൽ ദിവസങ്ങളോളം ഫലപ്രദം.
✔ Engine & Wire Safe – വാഹനത്തിന്റെ വയറുകൾക്കും പെയിന്റിനും ഹാനി ഇല്ല.
✔ Easy to Use – എഞ്ചിൻ ബേയിലും ടയർ ഏരിയയിലും 3–4 സ്പ്രേ മാത്രം മതി.
✔ Chemical-Free Natural Formula – മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും  ഹാനികരമല്ല.

നിങ്ങളുടെ കാർ, ബൈക്ക്, ജനറേറ്റർ — എലികളിൽ നിന്ന് 24/7 സുരക്ഷിതം.
RAT Guard സ്പ്രേ ചെയ്ത്  എലി പ്രശ്നം അവസാനിപ്പിക്കൂ!