കുരങ്ങുകൾമൂലം നിങ്ങൾ ഈ പ്രേശ്നങ്ങൾ അഭിമുഖികരിക്കുനുണ്ടോ? 

👉 ബാൽക്കനിയിൽ വന്ന് വസ്തുക്കൾ കീറുന്നു
👉 വാട്ടർ ടാങ്ക് തുറക്കുന്നു
👉 കോട്ടയൽ, പരവതാനി, പായ കീറുന്നു
👉 ഭക്ഷണം നശിപ്പിക്കുന്നു  പോകുന്നു
👉 കുട്ടികളെ പേടിപ്പിക്കുന്നു
👉 മാമ്പഴം, പപ്പായ, വാഴപ്പഴം പിഴുതെറിയുന്നു
👉 മുള്ളങ്കി, തക്കാളി, ചേന, കപ്പ എന്നിവ പറിച്ചു കളയുന്നു
👉ഓടിച്ചുവിട്ടാലും പിന്നെയും വരുന്നു 

💪 ഇത്തരം എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം: അഗ്രോഗാർഡിന്റെ മങ്കി റിപ്പല്ലർ ലിക്വിഡ് 



ഇതു എന്തുകൊണ്ട് കുരങ്ങുകളെ അകറ്റിനിർത്തുന്നു ?

കുരങ്ങുകളുടെ smell sense മനുഷ്യനേക്കാൾ 10 മടങ്ങ് ശക്തമാണ്.
ഇതിൻറെ multi-layered strong smell formula അവർക്ക് ഇഷ്ടപ്പെടാത്ത scent-wall സൃഷ്ടിക്കുന്നു. കുരങ്ങുകൾക്ക് ആ പ്രദേശം unsafe എന്ന് തോന്നുന്നു

ഉപയോഗിക്കേണ്ടതെങ്ങനെ? 

1️⃣ ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക
2️⃣ കുപ്പിയുടെ മുകളിലെ സൈഡിലായി ലായി 8–12 തുളകൾ (1mm–3mm) ഇടുക 
3️⃣ 50 - 100ml സൊല്യൂഷൻ കുപ്പിയിൽ  ഒഴിക്കുക 
4️⃣ മരക്കൊമ്പിൽ/ബാൽക്കനിയിൽ തൂക്കുക
6️⃣ ഓരോ 10–15 ദിവസത്തിലും നിറച്ച് കൊടുക്കുക


Q1: ഇത് കുരങ്ങുകൾക്ക് ഹാനികരമാണോ?
ഇല്ല. ഇത് natural smell repellent ആണ്.

Q2: Rain-ൽ effect ഉണ്ടാവുമോ?
Yes, lasts longer.

Q3: ഇത് വീട്ടിലെ pets-ക് safe ആണോ?
അതെ, 100% safe.

Q4: Indoor-ൽ ഉപയോഗിക്കാമോ?
ഇല്ല. Outdoor മാത്രം.

Q5: എത്രെ ദൂരത്തേക്ക് പ്രവർത്തിക്കും ?
15 -20  മീറ്റർ വരെ 

എവിടെയെല്ലാം ഉപയോഗിക്കാം 

  • വീടിന്റെ ചുറ്റും
  • ബാൽക്കനി & ടറസ്
  • വാട്ടർ ടാങ്ക് ഏരിയ
  • മാങ്ങ, ചക്ക, പ്ലാവ്, പഴം, പപ്പായ, മട്ട, വാഴമരങ്ങൾ
  • കൃഷിയിടം / ഫാം
  • ഹോംസ്റ്റേ / റിസോർട്ട് / പൂന്തോട്ടം