കർഷകർക്ക് ഓരോ വർഷവും വൻ നഷ്ടമുണ്ടാക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കാട്ടു പന്നിയുടെ ആക്രമണം.
വയലിലെ കൃഷി നിമിഷങ്ങൾക്കകം നശിപ്പിക്കപ്പെടുന്നു.
പാടശേഖരങ്ങളിലേക്കും വയലുകളിലേക്കും കയറുന്ന കാട്ടു പന്നികൾ നെല്ലും വാഴയും കപ്പയും കിഴങ്ങുവർങ്ങളും എല്ലാം തകർക്കുന്നു.

 എല്ലാം പരീക്ഷിച്ചിട്ടും പൂർണ്ണ പരിഹാരം ലഭിക്കുന്നില്ലേ?.

എങ്കിൽ  ഇതൊന്നു പരീക്ഷിച്ചുനോക്കു – “AgroGuard Wild Boar Repellent"


ഇതു എന്തുകൊണ്ട് കാട്ടു പന്നികളെ  അകറ്റിനിർത്തുന്നു ?

കാട്ടു പന്നിയുടെ  smell sense മനുഷ്യനേക്കാൾ 10 മടങ്ങ് ശക്തമാണ്.
ഇതിൻറെ multi-layered strong smell formula അവർക്ക് ഇഷ്ടപ്പെടാത്ത scent-wall സൃഷ്ടിക്കുന്നു. കാട്ടു പന്നികൾക്ക്  ആ പ്രദേശം unsafe എന്ന് തോന്നുന്നു

ഉപയോഗിക്കേണ്ടതെങ്ങനെ ?

1. Wild Boar Repellent 1:4 അനുപാതത്തിൽ വെള്ളത്തിൽ കലർക്കുക 5 മിനുട്ട് ഇളക്കുക .

2. ചകിരി കയർ അല്ലെങ്കിൽ ചണ കയർ അതിൽ 25 –30 മിനിറ്റ് മുക്കി വയ്ക്കുക.

3. കയർ ഉണക്കിയശേഷം വയലിന്റെ ചുറ്റും 2 അടി ഉയരത്തിൽ കെട്ടുക.


1 ബോട്ടിൽ ഒരേക്കറിൽ ഉപയോഗിക്കാൻ കഴിയും

ഉപയോഗത്തിന് മുൻപ് ശ്രദ്ധിക്കേണ്ടത്

നേരിട്ട് വിളകളിൽ സ്പ്രേ ചെയ്യരുത്.
വെള്ളത്തിൽ കലർത്തി Rope soak method ആയി മാത്രം ഉപയോഗിക്കുക.
ബോട്ടിൽ നന്നായി കുലുക്കി ഉപയോഗിക്കുക